proceedings http://principaldirectorate.lsgkerala.gov.in/ml/taxonomy/term/4 ml വിവരാവകാശ നിയമം http://principaldirectorate.lsgkerala.gov.in/ml/node/86 വിവരാവകാശ നിയമം

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുക, പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുക, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുക,  അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളെ മുൻനിർത്തിക്കൊണ്ട് 2005 ഒക്ടോബര്‍ 12 മുതല്‍ വിവരാവകാശ നിയമം  പ്രാബല്യത്തില്‍ വന്നു. ഭരണഘടന പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍, പ്രിന്റൌട്ടുകള്‍, ഫ്ലോപ്പികള്‍, ഡിസ്കുകള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.  എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണമെന്നു നിയമത്തിൽ പറയുന്നു. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.

webmaster Mon, 09/04/2023 - 10:46 Mon, 04 Sep 2023 05:16:20 +0000 webmaster 86 at http://principaldirectorate.lsgkerala.gov.in കൊച്ചി കോർപ്പറേഷൻ-അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈസൻസ്ഡ് സൂപ്പർവൈസർ  ശ്രീ.ജോമി ജോസ് എ,എഫ് ൻ്റെ  G6-3998/17/149/SA രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തത്  സംബന്ധിച്ച് http://principaldirectorate.lsgkerala.gov.in/ml/node/44 കൊച്ചി കോർപ്പറേഷൻ-അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈസൻസ്ഡ് സൂപ്പർവൈസർ  ശ്രീ.ജോമി ജോസ് എ,എഫ് ൻ്റെ  G6-3998/17/149/SA രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തത്  സംബന്ധിച്ച് susmitha Mon, 05/15/2023 - 20:50 Mon, 15 May 2023 15:20:39 +0000 susmitha 44 at http://principaldirectorate.lsgkerala.gov.in പ്രിൻസിപ്പൽ ഡയറക്ടറുടെ നടപടിക്രമങ്ങൾ http://principaldirectorate.lsgkerala.gov.in/ml/node/35 പ്രിൻസിപ്പൽ ഡയറക്ടറുടെ നടപടിക്രമങ്ങൾ susmitha Wed, 12/07/2022 - 16:45 Wed, 07 Dec 2022 11:15:32 +0000 susmitha 35 at http://principaldirectorate.lsgkerala.gov.in നഗര ഗ്രാമാസൂത്രണ വകുപ്പിനെ  തദ്ദേശ സ്വയംഭരണ പ്ലാനിംഗ്‌  എന്ന്  പുനർനാമകരണം ചെയ്ത് ഉത്തരവ് http://principaldirectorate.lsgkerala.gov.in/ml/node/22 നഗര ഗ്രാമാസൂത്രണ വകുപ്പിനെ  തദ്ദേശ സ്വയംഭരണ പ്ലാനിംഗ്‌  എന്ന്  പുനർനാമകരണം ചെയ്ത് ഉത്തരവ്  webadmin Wed, 07/29/2020 - 01:07 Tue, 28 Jul 2020 19:37:11 +0000 webadmin 22 at http://principaldirectorate.lsgkerala.gov.in  പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്  രൂപീകരിച്ച്  ഉത്തരവ് http://principaldirectorate.lsgkerala.gov.in/ml/node/21  പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്  രൂപീകരിച്ച്  ഉത്തരവ് webadmin Wed, 07/29/2020 - 01:04 Tue, 28 Jul 2020 19:34:30 +0000 webadmin 21 at http://principaldirectorate.lsgkerala.gov.in തദ്ദേശ സ്വയംഭരണ എഞ്ചിനീറിംഗ് ‌വിഭാഗത്തിനെ പുനർ നാമകരം ചെയ്ത് ഉത്തരവ് http://principaldirectorate.lsgkerala.gov.in/ml/node/20 തദ്ദേശ സ്വയംഭരണ എഞ്ചിനീറിംഗ് ‌വിഭാഗത്തിനെ പുനർ നാമകരം ചെയ്ത് ഉത്തരവ് webadmin Wed, 07/29/2020 - 00:52 Tue, 28 Jul 2020 19:22:04 +0000 webadmin 20 at http://principaldirectorate.lsgkerala.gov.in