തദ്ദേശസ്വയംഭരണ പ്ലാനിംഗ്
തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് (പരാമർശം: സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020) നിലവിലുള്ള നഗര ഗ്രാമാസൂത്രണ വകുപ്പിനെ തദ്ദേശ സ്വയംഭരണ പ്ലാനിംഗ് എന്ന് പുനർനാമകരണം ചെയ്യാൻ നിശ്ചയിച്ചത്തിന്റെ അടിസ്ഥാനത്തിൽ 23.07.2020 മുതൽ നഗര ഗ്രാമാസൂത്രണ വിഭാഗത്തിനെ 'തദ്ദേശസ്വയംഭരണ പ്ലാനിംഗ്' എന്നും നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ ചീഫ് ടൌൺ പ്ലാനർ തസ്തികയെ 23.07.2020 മുതൽ ' ചീഫ് ടൌൺ പ്ലാനർ ,തദ്ദേശ സ്വയംഭരണ പ്ലാനിംഗ്' എന്നും പുനർ നാമകരം ചെയ്ത് ഉത്തരവായി.
- Log in to post comments
- 297 views