സ.ഉ(ആര്‍.ടി) 2660/2022/LSGD Dated 01/11/2022

Posted on Wednesday, December 7, 2022

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം-പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേയും ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസുകളിലേയും ഉദ്യേോഗസ്ഥ സംവിധാനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്

സ.ഉ(ആര്‍.ടി) 2660/2022/LSGD Dated 01/11/2022

 

Tags

Functional Manual LSGD Common Service (Draft) - Suggestions from employees will be accepted until 13.02.2022.

Posted on Wednesday, February 9, 2022

തദ്ദേശസ്വയം ഭരണ പൊതു സര്‍വ്വീസിന്‍റെ ഫംങ്ഷണല്‍ മാന്വലിന്‍റെ കരട് പ്രസിദ്ധീകരിച്ചു.
     കരട് മാന്വലിന്മേല്‍ വിവിധ വിഭാഗങ്ങളിലുളള ജീവനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 13.02.2022-ന് 12.00 മണിയ്ക്കകം lsgdfunctionalmanual2022@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുന്നതിന് താല്‍പര്യപ്പടുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്ന ജീവനക്കാര്‍   അതിനൊപ്പം അവരുടെ പേര്, തസ്തിക, ഓഫീസ് മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണമെന്നും അവയില്ലാത്ത അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

 

 

Tags