വിവരാവകാശ നിയമം
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്ക്കും ലഭ്യമാക്കുക, പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുക, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുക, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളെ മുൻനിർത്തിക്കൊണ്ട് 2005 ഒക്ടോബര്‍ 12 മുതല്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നു.
- Read more about വിവരാവകാശ നിയമം
- 2074 views
