2023 ONLINE GENERAL TRANSFER -Addition of Incumbency Information-Extension of Application date
2023 ONLINE General Transfer -Addition of Incumbency Information-Extension of Application date
2023 ONLINE General Transfer -Addition of Incumbency Information-Extension of Application date
കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് -വിവിധ വായ്പകൾ-വിവിധ വിഭാഗം ഉദ്യോഗസ്ഥർക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി വർദ്ധിപ്പിച്ച ഉത്തരവ്
Guidelines for submission of online General transfer application
Proformas and instructions containing award criteria issued by Kerala Women's Commission to 4 best performing Vigilance Committees (Gram Panchayat, Municipality, Corporation and District Panchayat)
Principal Directorate - Special Rules for officers of State and Subordinate Services Constituted- Orders lssued Grievance Redressal Cell
Special Rules for the Local Self Government Department State Service, 2022
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം-പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേയും ജില്ലാ ജോയിൻ്റ് ഡയറക്ടർ ഓഫീസുകളിലേയും ഉദ്യേോഗസ്ഥ സംവിധാനം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്
സ.ഉ(ആര്.ടി) 2660/2022/LSGD Dated 01/11/2022
തദ്ദേശസ്വയം ഭരണ പൊതു സര്‍വ്വീസിന്റെ ഫംങ്ഷണല്‍ മാന്വലിന്റെ കരട് പ്രസിദ്ധീകരിച്ചു.
കരട് മാന്വലിന്മേല് വിവിധ വിഭാഗങ്ങളിലുളള ജീവനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 13.02.2022-ന് 12.00 മണിയ്ക്കകം lsgdfunctionalmanual2022@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുന്നതിന് താല്പര്യപ്പടുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്ന ജീവനക്കാര്‍ അതിനൊപ്പം അവരുടെ പേര്, തസ്തിക, ഓഫീസ് മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണമെന്നും അവയില്ലാത്ത അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.