സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020
- Read more about സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020
- Log in to post comments
- 1036 views
തദ്ദേശ സ്വയംഭരണ വകുപ്പ് -പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്-എകീകൃത പൊതു സര്‍വീസ് -സര്‍വീസ് സംഘടനകളുമായിനടത്തിയ ചര്‍ച്ചയുടെ നടപടിക്കുറിപ്പ്
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം, നഗര-ഗ്രാമസൂത്രണം എന്നീ സര്‍വ്വീസുകളെ ഏകോപിച്ച് ഒരു പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്ന് കൂടി ലഭ്യമാക്കിയ റേഷ്യോ അനുപാതം കൂടി ഉൾപ്പെടുത്തിയ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 ,കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 എന്നിവ എല്ലാവരുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം, നഗര-ഗ്രാമസൂത്രണം എന്നീ സര്‍വ്വീസുകളെ ഏകോപിച്ച് ഒരു പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിനു വേണ്ടി 27.12.2016 തീയതിയിലെ സ.ഉ.(കൈ) നം. 198/2016/തസ്വഭവ പ്രകാരം നിയോഗിക്കപ്പെട്ട ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കരട് വിശേഷാല്‍ ചട്ടങ്ങള്‍ അതേ രൂപത്തില്‍ ഏവരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നീ സര്‍വീസുകളെ ഏകോപിപ്പിച്ച് ഒരു പൊതു സര്‍വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഓഫീസ് 15ന് രാവിലെ 11ന് നന്തന്‍കോട് സ്വരാജ് ഭവനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ. അജിത് കുമാര്‍ ഐ.എ.എസ്.