കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 ,കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018

Posted on Thursday, August 16, 2018

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം, നഗര-ഗ്രാമസൂത്രണം എന്നീ സര്‍വ്വീസുകളെ ഏകോപിച്ച് ഒരു പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്ന് കൂടി ലഭ്യമാക്കിയ റേഷ്യോ അനുപാതം കൂടി ഉൾപ്പെടുത്തിയ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 ,കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 എന്നിവ എല്ലാവരുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു