ലോക്കൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെൻറ് ആന്റ് എഞ്ചിനീറിംഗ് വിഭാഗം
തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് (പരാമർശം: സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020) നിലവിലുള്ള തദ്ദേശ സ്വയംഭരണ എഞ്ചിനീറിംഗ് വിഭാഗത്തിനെ ലോക്കൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെൻറ് ആന്റ് എഞ്ചിനീറിംഗ് വിംഗ് എന്ന് പുനർനാമകരണം ചെയ്യാൻ നിശ്ചയിച്ചത്തിന്റെ അടിസ്ഥാനത്തിൽ 23.07.2020 മുതൽ തദ്ദേശ സ്വയംഭരണ എഞ്ചിനീറിംഗ് വിഭാഗത്തിനെ 'ലോക്കൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെൻറ് ആന്റ് എഞ്ചിനീറിംഗ് വിംഗ്' എന്നും തദ്ദേശ സ്വയംഭരണ എഞ്ചിനീറിംഗ് വിഭാഗം ചീഫ് എഞ്ചിനീയർ തസ്തികയെ 23.07.2020 മുതൽ ' ചീഫ് എഞ്ചിനീയർ ,ലോക്കൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെൻറ് ആന്റ് എഞ്ചിനീറിംഗ് വിംഗ് ' എന്നും പുനർ നാമകരം ചെയ്തും ഉത്തരവായി.
- Log in to post comments
- 1033 views