പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്  രൂപീകരിച്ച്  ഉത്തരവ്

Posted on Wednesday, July 29, 2020

പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്

 തദ്ദേശസ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് (പരാമർശം:സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020) പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്  രൂപീകരിക്കാൻ  നിർദ്ദേശിച്ചതിന്റെ  അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കീഴിൽ  പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്  രൂപീകരിച്ച്  ഉത്തരവായി.

 
നഗരസഭകാളിലേയും ഗ്രാമപഞ്ചായത്തുകാളിലേയും ആരോഗ്യ-ശുചിത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാരും പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ് - ൽ ഉൾപ്പെടുന്നതായിരിക്കും