news

2023 വർഷത്തെ ഓൺലൈൻ പൊതുസ്ഥലംമാറ്റം-ഇൻക്യുമ്പൻസി വിവരങ്ങൾ ചേർക്കൽ-അപേക്ഷ സമയപരിധി ദീർഘിപ്പിക്കൽ-സംബന്ധിച്ച്

Posted on Tuesday, April 11, 2023

2023 വർഷത്തെ ഓൺലൈൻ പൊതുസ്ഥലംമാറ്റം- ഇൻക്യുമ്പൻസി വിവരങ്ങൾ ചേർക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയും ,പൊതുസ്ഥലംമാറ്റ അപേക്ഷ നൽകുന്നതിനുള്ള സമയം ദീർഘിപ്പിച്ചും പുറപ്പെടുവിച്ച സർക്കുലർ സംബന്ധിച്ച്

Tags

കേരള വനിതാകമ്മീഷൻ  ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച 4 ജാഗ്രതാസമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത്) നൽകുന്ന അവാർഡ് നിർണ്ണയ മാനദണ്ഡങ്ങൾ അടങ്ങിയ പ്രൊഫോർമകളുടെയും നിർദ്ദേശങ്ങളുടെയും പകർപ്പുകൾ 

Posted on Friday, December 23, 2022

കേരള വനിതാകമ്മീഷൻ  ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച 4 ജാഗ്രതാസമിതികൾക്ക് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത്) നൽകുന്ന അവാർഡ് നിർണ്ണയ മാനദണ്ഡങ്ങൾ അടങ്ങിയ പ്രൊഫോർമകളുടെയും നിർദ്ദേശങ്ങളുടെയും പകർപ്പുകൾ 

Tags
file

പൊതു സര്‍വ്വീസ് രൂപീകരണം -പ്രവർത്തന മാർഗ്ഗ രേഖ (കരട്) -ജീവനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 13.02.2022- വരെ സ്വീകരിക്കുന്നതാണ്.

Posted on Wednesday, February 9, 2022

തദ്ദേശസ്വയം ഭരണ പൊതു സര്‍വ്വീസിന്‍റെ ഫംങ്ഷണല്‍ മാന്വലിന്‍റെ കരട് പ്രസിദ്ധീകരിച്ചു.
     കരട് മാന്വലിന്മേല്‍ വിവിധ വിഭാഗങ്ങളിലുളള ജീവനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 13.02.2022-ന് 12.00 മണിയ്ക്കകം lsgdfunctionalmanual2022@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുന്നതിന് താല്‍പര്യപ്പടുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്ന ജീവനക്കാര്‍   അതിനൊപ്പം അവരുടെ പേര്, തസ്തിക, ഓഫീസ് മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തണമെന്നും അവയില്ലാത്ത അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

 

 

Tags