സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020
- Read more about സ.ഉ(എം.എസ്) 106/2020/തസ്വഭവ Dated 17/07/2020
- Log in to post comments
- 1034 views
തദ്ദേശസ്വയംഭരണ പ്ലാനിംഗ്
പബ്ലിക് ഹെൽത്ത് & എൻവയോൺമെന്റ് വിംഗ്
ലോക്കൽ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെൻറ് ആന്റ് എഞ്ചിനീറിംഗ് വിഭാഗം
തദ്ദേശ സ്വയംഭരണ വകുപ്പ് -പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്-എകീകൃത പൊതു സര്‍വീസ് -സര്‍വീസ് സംഘടനകളുമായിനടത്തിയ ചര്‍ച്ചയുടെ നടപടിക്കുറിപ്പ്
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം, നഗര-ഗ്രാമസൂത്രണം എന്നീ സര്‍വ്വീസുകളെ ഏകോപിച്ച് ഒരു പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്ന് കൂടി ലഭ്യമാക്കിയ റേഷ്യോ അനുപാതം കൂടി ഉൾപ്പെടുത്തിയ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 ,കേരള തദ്ദേശ സ്വയംഭരണ വകുപ്പ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് (കരട് ) 2018 എന്നിവ എല്ലാവരുടെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു
തദ്ദേശ വകുപ്പ് –ഏകോപിത തദ്ദേശ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആയി ശ്രീ അജിത് കുമാര്‍ ഐ എ എസ് നു അധിക ചുമതല
സ.ഉ(എം.എസ്) 10/2018/തസ്വഭവ Dated 27/01/2018